Question: കേരളത്തിന്റെ ഖാദി, ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രിയാര്
A. പി.എ.മുഹമ്മദ് റിയാസ്
B. പി.രാജീവ്
C. എം.ബി.രാജേഷ്
D. കെ. രാജന്‍
Similar Questions
ലോക രോഗി സുരക്ഷാ ദിനം (World Patient Safety Day) ഏതു തീയതിയാണ് ആചരിക്കുന്നത്?
A. September 16
B. September 17
C. September 18
D. September 19
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?